HomeNewsEducationActivityമാവണ്ടിയൂർ ബ്രദേഴ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാർത്ഥികൾക്കായി നവീകരണ ക്ലാസ് സംഘടിപ്പിച്ചു

മാവണ്ടിയൂർ ബ്രദേഴ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാർത്ഥികൾക്കായി നവീകരണ ക്ലാസ് സംഘടിപ്പിച്ചു

bhss-mavandiyoor-class

മാവണ്ടിയൂർ ബ്രദേഴ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാർത്ഥികൾക്കായി നവീകരണ ക്ലാസ് സംഘടിപ്പിച്ചു

എടയൂർ: മാവണ്ടിയൂർ ബ്രദേഴ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ ഒന്നാം വർഷ ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്കായി സൗഹൃദ ക്ലബിന്റെ ആഭിമുഖ്യത്തിൽ മാനസികാരോഗ്യം എന്ന വിഷയത്തെ അടിസ്ഥാനമാക്കി നവീകരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പ്രിൻസിപ്പാൾ പി.എ. നവാസ് ഉദ്ഘാടനം ചെയ്തു. സൗഹൃദ ക്ലബ് കോ-ഓഡിനേറ്റർ ഷിജില. എൻ, സ്വാഗതം പറഞ്ഞു. സൈക്കോ ബിഹാവിയർ തെറാപ്പിസ്റ്റ് ജയൻ നമ്പൂതിരി (തൃശൂർ) ക്ലാസെടുത്തു. അർഷ അൻഷിദ നന്ദി രേഖപ്പെടുത്തി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!