HomeNewsProtestസച്ചാർ; വിവിധ ആവശ്യങ്ങളുന്നയിച്ച് മുസ്‌ലിം യൂത്ത് കോ -ഓർഡിനേഷൻ കമ്മിറ്റി വളാഞ്ചേരിയിൽ പ്രതിഷേധിച്ചു

സച്ചാർ; വിവിധ ആവശ്യങ്ങളുന്നയിച്ച് മുസ്‌ലിം യൂത്ത് കോ -ഓർഡിനേഷൻ കമ്മിറ്റി വളാഞ്ചേരിയിൽ പ്രതിഷേധിച്ചു

sachhar-valanchery-protest

സച്ചാർ; വിവിധ ആവശ്യങ്ങളുന്നയിച്ച് മുസ്‌ലിം യൂത്ത് കോ -ഓർഡിനേഷൻ കമ്മിറ്റി വളാഞ്ചേരിയിൽ പ്രതിഷേധിച്ചു

വളാഞ്ചേരി : സച്ചാർ ശുപാർശകൾ നടപ്പാക്കാൻ പ്രത്യേക ബോർഡ് രൂപവത്കരിക്കണം എന്നതുൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് മുസ്‌ലിം യൂത്ത് കോ -ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധസമരം സംഘടിപ്പിച്ചു. ജില്ലാ മുസ്‌ലിംലീഗ് സെക്രട്ടറി കെ.എം. ഗഫൂർ ഉദ്ഘാടനംചെയ്തു. സി.എം. റിയാസ് അധ്യക്ഷതവഹിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!