HomeNewsEventsഎ.പി. ഫാസിൽ അനുസ്മരണവും വളാഞ്ചേരി ശിഹാബ് തങ്ങൾ ഡയാലിസിസ് കേന്ദ്രത്തിനുള്ള ഫണ്ട് കൈമാറ്റവും നടന്നു

എ.പി. ഫാസിൽ അനുസ്മരണവും വളാഞ്ചേരി ശിഹാബ് തങ്ങൾ ഡയാലിസിസ് കേന്ദ്രത്തിനുള്ള ഫണ്ട് കൈമാറ്റവും നടന്നു

ap-fasil-msf-valanchery-2021

എ.പി. ഫാസിൽ അനുസ്മരണവും വളാഞ്ചേരി ശിഹാബ് തങ്ങൾ ഡയാലിസിസ് കേന്ദ്രത്തിനുള്ള ഫണ്ട് കൈമാറ്റവും നടന്നു

വളാഞ്ചേരി : എം.എസ്.എഫ്. വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ എ.പി. ഫാസിൽ അനുസ്മരണവും വളാഞ്ചേരി ശിഹാബ് തങ്ങൾ ഡയാലിസിസ് കേന്ദ്രത്തിനുള്ള ഫണ്ട് കൈമാറ്റവും നടന്നു. സഫുവാൻ മാരാത്ത് അധ്യക്ഷതവഹിച്ചു. അനുസ്മരണസംഗമം നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനംചെയ്തു. ടി.കെ. ആബിദലി, സലാം വളാഞ്ചേരി, മുഹമ്മദാലി നീറ്റുകാട്ടിൽ, കെ. മുസ്തഫ, പി.പി. ഷാഫി, എൻ.ടി. കുഞ്ഞിപ്പ, അഡ്വ. ഒ.പി. റൗഫ്, ഹാറൂൺ കരുവാട്ടിൽ, അജ്‌നാസ് ആലുങ്ങൽ, ജംഷി കഞ്ഞിപ്പുര, മുസമ്മിൽ തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!