HomeNewsPoliticsഎസ് എൽ സി പരീക്ഷയിൽ വിജയം കൈവരിച്ച വിദ്യാർത്ഥികളെ എം.എസ്.എഫ് കൊടുമുടി മേഖല കമ്മറ്റി ആദരിച്ചു

എസ് എൽ സി പരീക്ഷയിൽ വിജയം കൈവരിച്ച വിദ്യാർത്ഥികളെ എം.എസ്.എഫ് കൊടുമുടി മേഖല കമ്മറ്റി ആദരിച്ചു

msf-kodumudi-sslc

എസ് എൽ സി പരീക്ഷയിൽ വിജയം കൈവരിച്ച വിദ്യാർത്ഥികളെ എം.എസ്.എഫ് കൊടുമുടി മേഖല കമ്മറ്റി ആദരിച്ചു

ഇരിമ്പിളിയം:കൊടുമുടി മേഖലയിൽ എസ് എൽ സി പരീക്ഷയിൽ വിജയം കൈവരിച്ച മുഴുവൻ വിദ്യാർത്ഥികളെയും മുസ്ലീം സ്റ്റുഡന്റ്സ് ഫെഡറേഷൻ കൊടുമുടി മേഖല കമ്മറ്റി ആദരിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫസീല ടീച്ചർ വിതരണോത്ഘാടനം നിർവ്വഹിച്ചു. കൊടുമുടി മേഖലയിൽ ഉന്നത വിജയം കൈവരിച്ച ജുലൈബ് പി,അഫ്‌ലഹ്‌ പിഎം, നാഷിദ ഷെറിൻ പി, ജലീബ്‌ പി കൂടാതെ വിജയികളായ എല്ലാ വിദ്യാർത്ഥികൾക്കും ഉപഹാരം നൽകി. പി ഹസ്സന് അലി മാസ്റ്റർ, സുൽഫി മാസ്റ്റർ, ഷമീം മാസ്റ്റർ, അലി മാസ്റ്റർ, പി കുഞ്ഞഹമ്മദ്, യൂസഫ് അലി, ടിപി ഷിബിൽ, സാഹിർ, സ്വാലിഹ് എംടി, റഫീഖ് പി ഒ, ജാസിർ പി, നിയാസ് പികെ, ഷഹിൻ ഷാ, അബു താഹിർ പി,ബെൻഹർ പിഇ, എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!