HomeNewsMeetingമലബാർ സമരം, വിവാദങ്ങളും വസ്തുതയും; എം എസ് എഫിൻ്റെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ ഹിസ്റ്റോറിക്കൽ സിമ്പോസിയം സംഘടിപ്പിച്ചു

മലബാർ സമരം, വിവാദങ്ങളും വസ്തുതയും; എം എസ് എഫിൻ്റെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ ഹിസ്റ്റോറിക്കൽ സിമ്പോസിയം സംഘടിപ്പിച്ചു

msf-valanchery-symposium

മലബാർ സമരം, വിവാദങ്ങളും വസ്തുതയും; എം എസ് എഫിൻ്റെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ ഹിസ്റ്റോറിക്കൽ സിമ്പോസിയം സംഘടിപ്പിച്ചു

വളാഞ്ചേരി: മലബാർ സമരം; വിവാദങ്ങളും വസ്തുതയും ‘എന്ന പ്രമേയത്തിൽ എം എസ് എഫ് കോട്ടക്കൽ മണ്ഡലം കമ്മിറ്റി നടത്തിയ ഹിസ്റ്റോറിക്കൽ സിമ്പോസിയം വളാഞ്ചേരിയിൽ പ്രൊഫ.കെ.കെ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി കെ.എം.ഗഫൂർ, വി.എ വഹാബ്, അസൈനാർ, സലാം വളാഞ്ചേരി, മുജീബ് വലാസി. അഡ്വ.റഹൂഫ് എന്നിവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!