HomeNewsMeetingFelicitationടെന്നീസ്‌ ബോൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് ജയം; ക്യാപ്റ്റൻ ജനാർദനന് ഇരിമ്പിളിയം മോസ്‌കോയിൽ സ്വീകരണം നൽകി

ടെന്നീസ്‌ ബോൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് ജയം; ക്യാപ്റ്റൻ ജനാർദനന് ഇരിമ്പിളിയം മോസ്‌കോയിൽ സ്വീകരണം നൽകി

janardhanan-tennis-ball-cricket-irimbiliyam

ടെന്നീസ്‌ ബോൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് ജയം; ക്യാപ്റ്റൻ ജനാർദനന് ഇരിമ്പിളിയം മോസ്‌കോയിൽ സ്വീകരണം നൽകി

ഇരിമ്പിളിയം: ആന്ധ്രാപ്രദേശിൽ നടന്ന നാലാമത് സൗത്ത് സോൺ ടെന്നീസ്‌ ബോൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ കേരള ടീം ക്യാപ്റ്റൻ ജനാർദനന് ഇരിമ്പിളിയം മോസ്‌കോയിൽ സ്വീകരണം നൽകി. ഗ്രാമപ്പഞ്ചായത്തംഗം നൗഷാദ് മണി, ഉണ്ണികൃഷ്ണൻ, സുരേഷ് എന്നിവർ പ്രസംഗിച്ചു. മോസ്‌കോ ക്ലബ് ഭാരവാഹികളായ അഭിലാഷ്, സുര, സനേഷ്, ജിഷ്ണു, അജേഷ്, ഷെബീബ്, മനു, രാജേഷ്, നിതിൻ എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!