HomeNewsReligionമൂന്നാക്കൽ റൗളത്തുസ്സ്വലാഹീൻ അക്കാദമി സംഘടിപ്പിച്ച ഉർസെ രിഫാഈ മജ്‌ലിസ് സമാപിച്ചു

മൂന്നാക്കൽ റൗളത്തുസ്സ്വലാഹീൻ അക്കാദമി സംഘടിപ്പിച്ച ഉർസെ രിഫാഈ മജ്‌ലിസ് സമാപിച്ചു

rifayi-majilis-2022

മൂന്നാക്കൽ റൗളത്തുസ്സ്വലാഹീൻ അക്കാദമി സംഘടിപ്പിച്ച ഉർസെ രിഫാഈ മജ്‌ലിസ് സമാപിച്ചു

എടയൂർ: മൂന്നാക്കൽ റൗളത്തുസ്സ്വലാഹീൻ അക്കാദമി സംഘടിപ്പിച്ച ഉർസെ രിഫാഈ മജ്‌ലിസ് സമാപിച്ചു. അലി ബാഖവി തങ്ങൾ നേതൃത്വം നൽകി. അബ്ദുസമദ് സഖാഫി മായനാട് പ്രഭാഷണം നടത്തി. ഡോ. ഉസ്താദ് കോയ കാപ്പാടും സംഘവും മജ്‌ലിസിന് നേതൃത്വം നൽകി. ഡോ. എ.വി. അബ്ദുൽജലീൽ ബദവി മുഖ്യാതിഥിയായി. അബ്ദുസ്സലാം സഅദി ബുഖാരി വെട്ടിച്ചിറ, തൗഫീഖ് സഖാഫി ഷൊർണൂർ, ജബ്ബാർ അഹ്‌സനി കാട്ടിപ്പരുത്തി, യഹ്‌യ നഈമി മൂന്നാക്കൽ, ബഷീർ സഖാഫി കല്ലൂർ, ആലുക്കൽ ബാവ ഹാജി കക്കംചിറ, ഹസ്സൻ ഹാജി, പി. സൈതാലി ഹാജി, ഉമർ ഹാജി വെളിയങ്കോട് തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!