HomeNewsInaugurationകുറ്റിപ്പുറം പഞ്ചായത്തിലെ മൂടാൽ-കുംബ്ലാകുന്ന് റോഡ് ഉദ്ഘാടനം ചെയ്തു

കുറ്റിപ്പുറം പഞ്ചായത്തിലെ മൂടാൽ-കുംബ്ലാകുന്ന് റോഡ് ഉദ്ഘാടനം ചെയ്തു

moodal-kumblamkunnu

കുറ്റിപ്പുറം പഞ്ചായത്തിലെ മൂടാൽ-കുംബ്ലാകുന്ന് റോഡ് ഉദ്ഘാടനം ചെയ്തു

കുറ്റിപ്പുറം : കുറ്റിപ്പുറം പഞ്ചായത്തിലെ മൂടാൽ കുംബ്ലാകുന്ന് റോഡ് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എ നൽകിയ ശുപാർശ പ്രകാരം മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ അനുവദിച്ചാണ് റോഡ് നവീകരണം പൂർത്തീകരിച്ചത്.
moodal-kumblamkunnu
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി, ജില്ലാ പഞ്ചായത്ത് മെമ്പർ മൂർക്കത്ത് ഹംസമാസ്റ്റർ, പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പരപ്പാര സിദ്ദീഖ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.ഇ. സഹീർ മാസ്റ്റർ, പഞ്ചായത്ത് മെമ്പർ സാബ കരീം, സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.പി. അലി, ഹുസൈൻ കൊട്ടിലുങ്ങൽ, പി.ചെറീത് ഹാജി, പി.കെ.സൈനുദ്ദീൻ ഹാജി, അഷ്റഫ് മൂടാൽ, എം.ടി മുജീബ്, ടി.പി അജ്മൽ, ഷംസുദ്ധീൻ സ്രാമ്പിക്കൽ, ഹമീദ് കുന്നത്ത്, എം.പി നാസർ, ഷെരിഫ് കൊടിക്കുന്ന്, കെ.പി നിസാർ, പാലക്കൽ സുബൈർ, സൈനുദ്ദീൻ തോട്ടത്തിൽ, കെ.ടി മോൻ, ടി.പി ഹമീദ്, ചിറ്റകത്ത് മുഹമ്മദ് കുട്ടി ഹാജി, ടി.പി നൗഷാദ് എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!