HomeNewsConferenceട്രോമോ കെയർ വളണ്ടിയർമാർക്ക് സർക്കാർ സഹായം ലഭിക്കാനുള്ള നടപടികൾക്ക് ശ്രമിക്കുമെന്ന് മന്ത്രി ജലീൽ

ട്രോമോ കെയർ വളണ്ടിയർമാർക്ക് സർക്കാർ സഹായം ലഭിക്കാനുള്ള നടപടികൾക്ക് ശ്രമിക്കുമെന്ന് മന്ത്രി ജലീൽ

Trauma-valanchery

ട്രോമോ കെയർ വളണ്ടിയർമാർക്ക് സർക്കാർ സഹായം ലഭിക്കാനുള്ള നടപടികൾക്ക് ശ്രമിക്കുമെന്ന് മന്ത്രി ജലീൽ

വളാഞ്ചേരി: ട്രോമ കെയർ വളണ്ടിയർ മാരുടെ സേവനം പ്രശംസനീയമാണെന്നും ഇവർക്ക് സർക്കാർ സഹായം ലഭിക്കാൻ വേണ്ട നടപടികൾക്ക് ശ്രമിക്കുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ കെ. ടി ജലീൽ പറഞ്ഞു. വളാഞ്ചേരി എം.ഇ.എസ് കെ വി എം കോളേജിൽ ട്രോമോ കെയർ വളണ്ടിയർ മാർക് മോട്ടോർ വാഹന വകുപ്പ് സംഘടിപ്പിച്ച പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
Trauma-valanchery
കോട്ടക്കൽ എം.എൽ.എ ആബിദ് ഹുസൈൻ തങ്ങൾ അധ്യക്ഷത വഹിച്ചു. കെ.എസ്.ആർ.ടി.സി ഡയറക്ടർ ഫൈസൽ തങ്ങൾ, സാലി, ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ എം.പി അജിത്ത് കുമാർ, ഐ.ഡി.ടി. ആർ ജോയിന്റ് ഡയറക്ടർ പ്രഭാകരൻ, ഡി.വൈ.എസ്.പി മാരായ ബിജു ബാസ്കർ, ഹരിദാസൻ, ജോയന്റ് ആർ.ടി.ഒ മാരായ യു.വി മുജീബ്, സജി പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.

No Comments

Leave A Comment