HomeNewsPoliticsകോൺഗ്രസ് എന്തിനാണ് വിശ്വാസ സംരക്ഷണയാത്ര നടത്തുന്നത്? – കെ.ടി. ജലീൽ

കോൺഗ്രസ് എന്തിനാണ് വിശ്വാസ സംരക്ഷണയാത്ര നടത്തുന്നത്? – കെ.ടി. ജലീൽ

jaleel-ponnani

കോൺഗ്രസ് എന്തിനാണ് വിശ്വാസ സംരക്ഷണയാത്ര നടത്തുന്നത്? – കെ.ടി. ജലീൽ

പൊ​ന്നാ​നി​:​ ​കോൺഗ്രസ് എന്തിനാണ് വിശ്വാസ സംരക്ഷണയാത്ര നടത്തുന്നതന്ന് ​ ​ചോ​ദി​ച്ചു മ​ന്ത്രി​ ​കെ​ ​ടി​ ​ജ​ലീ​ൽ​. ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82ആം വാർഷികത്തിന്റെ ഭാഗമായി ​സി.​പി.​എം​ ​പൊ​ന്നാ​നി​ ​ഏ​രി​യ​ ​ക​മ്മി​റ്റി​ ​സം​ഘ​ടി​പ്പി​ച്ച​ ​ന​വോ​ത്ഥാ​ന​ ​സ​ദ​സ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
temple-entry
കോ​ൺ​ഗ്ര​സും​ ​ബി.​ജെ.​പി​യും​ ​ഒ​രേ​ ​അ​ജ​ണ്ട​യു​മാ​യാ​ണ് ​യാ​ത്ര​ ​ന​ട​ത്തു​ന്ന​ത്.​ ​മ​ത​നി​ര​പേ​ക്ഷ​ത​യു​ടെ​ ​പ​ക്ഷ​ത്തു​നി​ൽ​ക്കേ​ണ്ട​ ​കോ​ൺ​ഗ്ര​സ് ​എ​ന്തി​ന് ​ആ​ർ.​എ​സ്.​എ​സ്സി​ന്റെ​ ​ബി​ ​ടീ​മും​ ​ബി​ ​ജെ​ ​പി​യു​ടെ​ ​അ​ടു​ക്ക​ള​ക്കാ​ര​നു​മാ​കു​ന്നു.​ ​പെ​ണ്ണി​നെ​ ​മ​ഹ​ത്വ​ത്തോ​ടെ​യാ​ണ് ​എ​ല്ലാ​ ​മ​ത​ങ്ങ​ളും​ ​കാ​ണു​ന്ന​ത്.​ ​മാ​താ​വി​ന്റെ​ ​കാ​ൽ​പ്പാ​ദ​ങ്ങ​ൾ​ ​പ​തി​ഞ്ഞാ​ൽ​ ​പ​ള്ളി​യും​ ​ക്ഷേ​ത്ര​വും​ ​വി​ശു​ദ്ധി​ ​ന​ഷ്ട​പ്പെ​ടു​ന്ന​തി​ന് ​ഇ​ട​വ​രു​ത്തു​മെ​ന്ന​ത് ​യു​ക്തി​ഹീ​ന​മാ​ണ്.

എ​രി​യ​ ​ക​മ്മി​റ്റി​ ​അം​ഗം​ ​ടി.​ ​ദാ​മോ​ദ​ര​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ജ്യോ​തി​ഭാ​സ്,​ ​വി​ജു​ ​നാ​യ​ര​ങ്ങാ​ടി,​ ​കെ​ ​ടി..​ ​സ​തീ​ശ​ൻ,​ ​ര​ജീ​ഷ് ​ഊ​പ്പാ​ല,​ ​വി.​പി.​ ​ബാ​ല​കൃ​ഷ്ണ​ൻ​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!