HomeNewsPoliticsകള്ളക്കഥകൾക്ക‌് അൽപ്പായുസ്സ‌്: മന്ത്രി ജലീൽ

കള്ളക്കഥകൾക്ക‌് അൽപ്പായുസ്സ‌്: മന്ത്രി ജലീൽ

K-T-Jaleel

കള്ളക്കഥകൾക്ക‌് അൽപ്പായുസ്സ‌്: മന്ത്രി ജലീൽ

തിരൂർ: തനിക്കെതിരെ മുസ്ലിംലീഗ് ഉയർത്തിയ കള്ളക്കഥകൾക്ക് അൽപ്പായുസ്സെന്ന് മന്ത്രി കെ ടി ജലീൽ പറഞ്ഞു.
തൃപ്രങ്ങോട് പെരുന്തല്ലൂർ മദ്രസ–-പുല്ലേപ്പടി റോഡ് ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.
kt-jaleel
അടുത്തുവരുന്ന പൊന്നാനി ലോക‌്സഭാ തെരഞ്ഞെടുപ്പ് ലാക്കാക്കിയാണ് ലീഗ് സമരാഭാസം. എന്നാൽ, ഭൂരിപക്ഷം ലീഗ് പ്രവർത്തകരും ഇത്തരം സമരങ്ങളിൽനിന്നും വിട്ടുനിൽക്കുകയാണ‌്. സമരങ്ങളിലെ ശുഷ്കമായ പങ്കാളിത്തം ഇതിന‌് തെളിവാണ‌്.
ലീഗിന്റെ ശക്തികേന്ദ്രമായ തൃപ്രങ്ങോട്ട് പഞ്ചായത്തിലെ പ്രതിഷേധത്തിൽ വിരലിലെണ്ണാവുന്നവരാണ് പങ്കെടുത്തതെന്നും മന്ത്രി കൂട്ടിച്ചേർത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!