HomeNewsAccidentsഎടയൂരിൽ മിനി ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ച് കയറി

എടയൂരിൽ മിനി ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ച് കയറി

cheenichode-lorry

എടയൂരിൽ മിനി ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ച് കയറി

എടയൂർ: എടയൂരിൽ മിനി ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ച് കയറി. ചീനിച്ചോട് പി.പി. സ്റ്റോർ എന്ന സ്ഥാപനത്തിലക്കാണ് കല്ല് കയറ്റി വന്ന മിനി ലോറി നിയന്ത്രണം വിട്ട്ഇടിച്ച് കയറിയത്. ഇന്ന് രാവിലെയാണ് സംഭവം. സംഭവസമയത്ത് ഈ പ്രദേശത്ത് ആളുകൾ ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി. അപകടത്തിൽ ആർക്കും പരിക്കില്ല.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!