HomeNewsInitiativesCommunity Serviceമഞ്ചിറ ക്ഷേത്രം റോഡ് ശുചീകരിച്ച് യാസ് ക്ലബ് അംഗങ്ങൾ

മഞ്ചിറ ക്ഷേത്രം റോഡ് ശുചീകരിച്ച് യാസ് ക്ലബ് അംഗങ്ങൾ

മഞ്ചിറ ക്ഷേത്രം റോഡ് ശുചീകരിച്ച് യാസ് ക്ലബ് അംഗങ്ങൾ

വളാഞ്ചേരി: യാസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ വളാഞ്ചേരി നഗരസഭ ഡിവിഷൻ 15ലെ മഞ്ചറ ക്ഷേത്ര റോഡ് വൃത്തിയാക്കി. ക്ലബ് ഭാരവാഹികളായ ഷാഫി കെ കെ, ഖാലിദ് ഐ.പി, ഷിഹാബ് കെ.പി, ഷമീർ പരിയാരത്ത്, ഇർഫാൻ പി, സൽമാൻ ഫാരിസ് യുപി, അസറു വളാഞ്ചേരി എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!