HomeNewsArtsMehndi designing contest held at Valanchery

Mehndi designing contest held at Valanchery

Mehndi designing contest held at Valanchery

വളാഞ്ചേരി ഗ്രാമപഞ്ചായത്ത് യുവജനക്ഷേമ ബോർഡും വളാഞ്ചേരി ടൌൺ ക്ലബും സംയുക്തമായി മെഹന്തി ഡിസൈനിങ്ങ് മത്സരം സംഘടിപ്പിച്ചു. വളാഞ്ചേരി കമ്മ്യൂണിറ്റി ഹാളിൽ നടന്ന മത്സരത്തിൽ മലബാർ വിമൺസ് കോളേജ് ഒന്നാം സ്ഥാനവും, നാക്കോ അക്കാഡമി രണ്ടാം സ്ഥാനവും, എം‌ഇഎസ് കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വിജയികൾക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ നൌഷാദ് അമ്പലത്തിങ്ങൽ സമ്മാനദാനം നിർവഹിച്ചു. യൂത്ത് കോ‌ഓർഡിനേറ്റർ കെ.ടി.നിസാർ ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ടൌൺ ക്ലബ് സെക്രട്ടറി മെഹബൂബ് അലി സ്വാഗത പ്രസംഗം നടത്തി.

 

Summary: Valanchery Gramapanchayath youth welfare board joined hands with Town Club to conduct a Mehndi designing contest held at Valanchery Community hall. the trophies to the winners were given away to the winners by the Panchayath standing committee chairman for development, Mr. Noushad Ambalathingal. Youth committee coordinator KT Nisar Babu and Town Club secretary Mehaboob Ali also attended the function


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!