HomeNewsReligionകോട്ടയ്ക്കൽ കുറ്റിപ്പുറത്തുകാവിൽ മീനഭരണി ആഘോഷം നാളെ

കോട്ടയ്ക്കൽ കുറ്റിപ്പുറത്തുകാവിൽ മീനഭരണി ആഘോഷം നാളെ

kuttippurathkavu-temple

കോട്ടയ്ക്കൽ കുറ്റിപ്പുറത്തുകാവിൽ മീനഭരണി ആഘോഷം നാളെ

കോട്ടയ്ക്കൽ: കോട്ടയ്ക്കൽ കുറ്റിപ്പുറത്തുകാവ് ഭഗവതീക്ഷേത്രത്തിൽ വ്യാഴാഴ്ച മീനഭരണി ആഘോഷം നടക്കും. പുലർച്ചെ നാലിന് നടതുറക്കും. മീനഭരണിദിനത്തിൽ അമ്മയ്ക്ക് ഏറെ പ്രിയപ്പെട്ട വഴിപാടായ വെച്ചുനിവേദ്യം 5.30-ന് ആരംഭിക്കും. 10 മുതൽ ഉച്ചപ്പൂജ, നവകം, പഞ്ചഗവ്യം, പ്രത്യേക പുഷ്പാഞ്ജലികൾ എന്നിവ നടക്കും. രാത്രി ഏഴിന് ഭഗവതിസേവയുണ്ടാകും. വഴിപാടുകൾ ചെയ്യാൻ താത്പര്യമുള്ളവർക്ക് ബന്ധപ്പെടാം. ഫോൺ: 8078507978, 9495850854.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!