HomeNewsInitiativesCommunity Serviceവൈക്കത്തൂർ മൈലാടിക്കുന്നിൽ മഹിളാമോർച്ചയുടെ നേതൃത്വത്തിൽ മാസ്‌കുകൾ വിതരണം ചെയ്തു

വൈക്കത്തൂർ മൈലാടിക്കുന്നിൽ മഹിളാമോർച്ചയുടെ നേതൃത്വത്തിൽ മാസ്‌കുകൾ വിതരണം ചെയ്തു

mahila-morcha-mask-vaikathoor

വൈക്കത്തൂർ മൈലാടിക്കുന്നിൽ മഹിളാമോർച്ചയുടെ നേതൃത്വത്തിൽ മാസ്‌കുകൾ വിതരണം ചെയ്തു

വളാഞ്ചേരി : രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ ഒന്നാംവാർഷികത്തിന്റെ ഭാഗമായി മഹിളാ മോർച്ച വളാഞ്ചേരി നഗരസഭയിലെ വൈക്കത്തൂർ മൈലാടിക്കുന്ന് 121-ാം നമ്പർ ബൂത്തിൽ മാസ്‌കുകൾ വിതരണം ചെയ്തു.
mahila-morcha-mask-vaikathoor
അഡ്വ. ഹർഷ സന്തോഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശ്രീജി ബാബു അധ്യക്ഷത വഹിച്ചു. പള്ളിയാലിൽ സന്തോഷ് ബാബു, ശ്രീജ, ധന്യ, നിഷ, ലളിത, ഭാഗ്യ, വിശാലാക്ഷി, കവിത, ദിവ്യ ധനേഷ് എന്നിവർ പങ്കെടുത്തു. കോട്ടയ്ക്കൽ നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലും മാസ്‌ക് വിതരണം നടന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!