HomeNewsHealthവളാഞ്ചേരി വട്ടപ്പാറയിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ മലമ്പനി രോഗ നിർണയ രക്ത പരിശോധന ക്യാമ്പ് നടത്തി

വളാഞ്ചേരി വട്ടപ്പാറയിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ മലമ്പനി രോഗ നിർണയ രക്ത പരിശോധന ക്യാമ്പ് നടത്തി

blood-test-camp-vattappara

വളാഞ്ചേരി വട്ടപ്പാറയിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ മലമ്പനി രോഗ നിർണയ രക്ത പരിശോധന ക്യാമ്പ് നടത്തി

വളാഞ്ചേരി: ജില്ലാ മൊബൈൽ സ്ക്രീനിങ് സംഘത്തിന്റെയും വളാഞ്ചേരി മുനിസിപ്പാലിറ്റി പി.എച്.സി യുടെയും നേതൃത്വത്തിൽ മലമ്പനി രോഗ നിർണയ രക്ത പരിശോധന ക്യാമ്പ് നടത്തി. വട്ടപ്പാറ മഹാരാഷ്ട്ര കോർട്ടേഴ്‌സ് പരിസരത്തു നടത്തിയ രക്ത നിർണയ ക്യാമ്പിൽ വട്ടപ്പാറ പരിസരത്തുള്ള വിവിധ ഇതര സംസ്ഥാന തൊഴിലാളികളുടെ രക്ത പരിശോധന നടത്തി. രക്ത പരിശോധന നിർണയ ക്യാമ്പിൽ വാർഡ് കൗൺസിലർ സദാനന്ദൻ കോട്ടീരി, കൗൺസിലർമാരായ പാറക്കൽ കമറുദീൻ, ഫൈസൽ തങ്ങൾ, ജെ.എച്.ഐ സാബിർ പാഷ, ആശാവർക്കർ ബിന്ദു, എന്നിവർ നേതൃത്വo നൽകി, വൈകീട്ട് 7 മണിക്ക് തുടങ്ങിയ പരിശോധന രാത്രി 10 മണിക് അവസാനിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!