HomeNewsMeetingFelicitationഎസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥിനികളെ ആദരിച്ചു എസ് കെ എസ് എസ്.എഫ് മണ്ണത്ത്പറമ്പ് കമ്മിറ്റി

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥിനികളെ ആദരിച്ചു എസ് കെ എസ് എസ്.എഫ് മണ്ണത്ത്പറമ്പ് കമ്മിറ്റി

skssf-edayur-felicitation

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥിനികളെ ആദരിച്ചു എസ് കെ എസ് എസ്.എഫ് മണ്ണത്ത്പറമ്പ് കമ്മിറ്റി

എടയൂർ:ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥിനികളെ ആദരിച്ചു എസ്.കെ.എസ്.എസ്.എഫ് മണ്ണത്ത്പറമ്പ് കമ്മിറ്റി. എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ+ നേടിയ പരയോടത്ത് നാസറിന്റെ മകൾ മുബഷിറ സെനിയ്യയേയും പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ+ നേടിയ കരുവാട്ടിൽ സക്കീറിൻ്റെ മകൾ ഷഹ്‌ന തസ്ലിയെയുമാണ് ആദരിച്ചത്. മഹല്ല് പ്രസിഡണ്ട് സൈനുദ്ധീൻ കോയ തങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ചു. സിദ്ധീഖ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.പി അബ്ദുൽ കരീം, അബൂ, മൊയ്‌ദു ഹാജി, നൂറുദ്ധീൻ പി, ഹാഫിള് നാജി തങ്ങൾ, ഫാരിസ് വി കെ, സുഹൈർ എം പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!