HomeUncategorizedപുൽവാമ ഭീകരാക്രമണം; ധീര ജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഇരിമ്പിളിയത്തെ മാനവീയം നാട്ടൊരുമ

പുൽവാമ ഭീകരാക്രമണം; ധീര ജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഇരിമ്പിളിയത്തെ മാനവീയം നാട്ടൊരുമ

manaveeyam-irimbiliyam

പുൽവാമ ഭീകരാക്രമണം; ധീര ജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഇരിമ്പിളിയത്തെ മാനവീയം നാട്ടൊരുമ

ഇരിമ്പിളിയം: ഫെബ്രുവരി 14ന് ജമ്മു കശ്മീരിലെ പുൽവാമയിൽ വച്ചുണ്ടായ ഭീകരാക്രമണത്തിൽ ജീവൻ വെടിഞ്ഞ ധീര ജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഇരിമ്പിളിയം മേച്ചേരിപ്പറമ്പിലെ മാനവീയം നാട്ടൊരുമ. ആദരാഞ്ജലികൾ അർപ്പിച്ച് മെഴുകുതിരികൾ തെളിയിച്ച ചടങ്ങിൽ നാനാതുറകളിൽപെട്ട നാട്ടുകാർ പങ്കെടുത്തു.
manaveeyam-irimbiliyam
പരിപാടിക്ക് വിനു പുല്ലാനൂർ, ഇബ്രാഹിം ടി.പി, ജംഷീർ ഇരിമ്പിളിയം, കൃഷ്ണൻ കുറ്റിക്കാട്ടിൽ, റാഫി വേളികുളം, നവാസ് എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!