HomeNewsCrimeMurderപെരിന്തൽമണ്ണയിൽ യുവാവ് കുത്തേറ്റ് മരിച്ചു

പെരിന്തൽമണ്ണയിൽ യുവാവ് കുത്തേറ്റ് മരിച്ചു

stab-case

പെരിന്തൽമണ്ണയിൽ യുവാവ് കുത്തേറ്റ് മരിച്ചു

പെരിന്തൽമണ്ണ : വാക്കുതർക്കത്തെ തുടർന് പെരിന്തൽമണ്ണ സബ്രീന ബാർ ഹോട്ടലിന് സമീപം കത്തി കുത്തേറ്റ യുവാവ് ആശുപത്രിയിൽ മരിച്ചു. ഒരാൾക്ക് പരിക്കുണ്ട്.
stab-case
പട്ടിക്കാട് കല്ലുവെട്ടി മുഹമ്മദ് ഇസ്ഹാഖ് (37) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 9 : 30 നാണ് സംഭവം. പുലർച്ചെ 2.30 നാണ് മരണം സംഭവിച്ചത്. മദ്യപിച്ചുണ്ടായ വാക്കുതർക്കമാണ് കാരണമെന്ന് പറയുന്നു.
Summary:man stabbed to death at perinthalmanna


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!