HomeNewsAccidentsപുത്തൂരിലെ ക്രെയിൻ അപകടം; പരിക്കേറ്റ യുവാവ് മരിച്ചു

പുത്തൂരിലെ ക്രെയിൻ അപകടം; പരിക്കേറ്റ യുവാവ് മരിച്ചു

puthur-crane

പുത്തൂരിലെ ക്രെയിൻ അപകടം; പരിക്കേറ്റ യുവാവ് മരിച്ചു

വളാഞ്ചേരി ഓൺലൈനിൽ വാർത്തകൾ നൽകാൻ +919995926236 എന്ന നമ്പറിൽ വാട്സാപ് ചെയ്യൂ.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ https://t.me/vlyonline


കോട്ടക്കൽ: കോട്ടക്കൽ പുത്തൂരിൽ വച്ചുണ്ടായ വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപെട്ടു. രണ്ടത്താണി അഫ്സൽ മാട്ടിൽ (22) ആണ് മരണപ്പെട്ടത്.
puthur-crane
കോട്ടക്കൽ പുത്തൂർ ബൈപ്പാസിൽ നിയന്ത്രണം വിട്ട ക്രയിൻ ഇടിച്ചാണ് പരിക്ക്. കോഴിക്കോട് സ്വകാര്യ ഹോസ്പിറ്റൽ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചക്ക് 12മണിയോടെയാണ് മരണം.

No Comments

Leave A Comment