HomeNewsAccidentsകുറ്റിപ്പുറത്ത് സ്കൂട്ടർ യാത്രികനെ ഇടിച്ച ഗുഡ്സ് ഓട്ടോ നിർത്താതെ പോയെന്ന് പരാതി

കുറ്റിപ്പുറത്ത് സ്കൂട്ടർ യാത്രികനെ ഇടിച്ച ഗുഡ്സ് ഓട്ടോ നിർത്താതെ പോയെന്ന് പരാതി

accident

കുറ്റിപ്പുറത്ത് സ്കൂട്ടർ യാത്രികനെ ഇടിച്ച ഗുഡ്സ് ഓട്ടോ നിർത്താതെ പോയെന്ന് പരാതി

കുറ്റിപ്പുറം: തിരൂർ – കുറ്റിപ്പുറം റോഡിൽ സ്കൂട്ടർ യാത്രികനെ ഇടിച്ച ഗുഡ്സ് ഓട്ടോ നിർത്താതെ പോയെന്ന് പരാതി. അപകടത്തെ തുടർന്ന് സ്കൂട്ടർ യാത്രികനായ കോവൂർ കാണിയംക്കുന്ന് സ്വദേശി ഇ. രാജന് ഗുരുതരമായി പരിക്കേറ്റു. വലത്തെ കൈക്ക് ക്ഷതമേറ്റ രാജനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ശസ്​ത്രക്രിയക്ക് വിധേയമാക്കി. കുറ്റിപ്പുറം പൊലീസിന്​ പരാതി നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!