HomeNewsCrimeDrugപൈങ്കണ്ണൂരിൽ ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

പൈങ്കണ്ണൂരിൽ ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

ganja-valanchery

പൈങ്കണ്ണൂരിൽ ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

കുറ്റിപ്പുറം: പൈങ്കണ്ണൂരിൽ ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ഒന്നരകിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി കുറ്റിപ്പുറത്ത് എക്‌സൈസിന്റെ പിടിയിലായി.പൈങ്കണ്ണൂര്‍ താജ് ഹോട്ടലിന് സമീപത്ത് കുറ്റിപ്പുറം എക്‌സൈസ് പാര്ട്ടി നടത്തിയ പരിശോധനയിലാണ് 1.550 കിലോ കഞ്ചാവുമായി വെസ്റ്റ്ബംഗാള്‍ മുര്ഷിധദാബാദ് സ്വദേശി ലാലം ഷേക്ക്(32)എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. കഴിഞ്ഞ ഏഴ് വര്ഷകമായി ഭാര്യയും ഭാര്യയുടെ പിതാവുമായി ചേര്ന്ന് അന്യ സംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ട് ഹോട്ടല്‍ നടത്തി വരുന്നുണ്ട്. ഈ ഹോട്ടല്‍ ഈയാള്‍ വര്ഷ ങ്ങളായി ലഹരി വസ്തുക്കള്‍ വില്പ ന നടത്തുന്നതായി വ്യാപകമായി പരാതികളുയര്ന്നി രുന്നു.തുടര്ന്ന് അന്യേഷണ സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി ഇയാള്‍ പിടിയിലായത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!