HomeNewsCrimeDrugകുറ്റിപ്പുറത്ത് കഞ്ചാവുമായി വൃദ്ധൻ പിടിയിൽ

കുറ്റിപ്പുറത്ത് കഞ്ചാവുമായി വൃദ്ധൻ പിടിയിൽ

ganja-kuttippuram-arrest

കുറ്റിപ്പുറത്ത് കഞ്ചാവുമായി വൃദ്ധൻ പിടിയിൽ

കുറ്റിപ്പുറം : എം.എം. സ്കൂളിന്‌ സമീപത്തെ തോട്ടത്തിൽ താജുദ്ദീനെ(67) 500 ഗ്രാം കഞ്ചാവ്‌ കുറ്റിപ്പുറം പോലീസ്‌ പിടികൂടി. ഇയാൾ മുൻപും കഞ്ചാവ് കേസിൽ പിടിയിലായിട്ടുണ്ട്. ലഹരിക്കെതിരേ കുറ്റിപ്പുറം പോലീസിന്റെ നേതൃത്വത്തിൽ ജനകീയ സമിതികൾ പ്രവർത്തിക്കുന്നുണ്ട്. ഈ സമിതികൾ വഴി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് താജുദ്ദീന്റെ അറസ്റ്റ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!