HomeNewsMalayalam university should be at least popluated area

Malayalam university should be at least popluated area

Malayalam university should be at least popluated area

നിര്‍ദിഷ്ട തുഞ്ചന്‍ സ്മാരക മലയാളം സര്‍വകലാശാല ആതവനാട് ഗ്രാമപ്പഞ്ചായത്തിലെ ജനസാന്ദ്രത കുറഞ്ഞ പ്രദേശത്തോ തിരൂര്‍ മണ്ഡലത്തിലെ തന്നെ മറ്റേതെങ്കിലും സൗകര്യപ്രദമായ സ്ഥലത്തോ സ്ഥാപിക്കണമെന്ന് പാലത്താണി കര്‍മസമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കൃഷി നടക്കുന്ന മേഖലയിൽ സർവകലാശാല വരുന്നത് ഒട്ടേറെ കുടുംബങ്ങളെ വഴിയാധാരമാക്കുമെന്നും അഭിപ്രായപ്പെട്ടു.

 

Summary: Thunjan memorial Malayalam University should have to started at some different locations with less population, says Palathani Action Committee.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!