HomeNewsBusinessസ്വകാര്യമേഖലയിൽ വ്യവസായ പാർക്ക്; സംസ്ഥാനത്ത് അനുമതി ലഭിച്ചവരിൽ എടയൂരിലെ സംരംഭകനും

സ്വകാര്യമേഖലയിൽ വ്യവസായ പാർക്ക്; സംസ്ഥാനത്ത് അനുമതി ലഭിച്ചവരിൽ എടയൂരിലെ സംരംഭകനും

malabar-enterprises-edayur

സ്വകാര്യമേഖലയിൽ വ്യവസായ പാർക്ക്; സംസ്ഥാനത്ത് അനുമതി ലഭിച്ചവരിൽ എടയൂരിലെ സംരംഭകനും

എടയൂർ: സംസ്ഥാനത്ത് ആദ്യമായി സ്വകാര്യ മേഖലയിൽ വ്യവസായപാർക്ക് തുടങ്ങാൻ അനുമതി ലഭിച്ചവരിൽ ജില്ലയിൽ നിന്നുള്ള സംരംഭകനും. ജില്ലയിൽ നിന്ന് അനുമതി ലഭിച്ച മലബാർ എന്റർ പ്രൈസസ് ഗ്രൂപ്പ് എം.ഡി. മുഹമ്മദ് അലി തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വ്യവസായ മന്ത്രി പി. രാജീവിൽനിന്ന് അനുമതിപത്രം നേരിട്ട് ഏറ്റുവാങ്ങി. വളാഞ്ചേരിക്കടുത്ത് എടയൂർ ഗ്രാമപ്പഞ്ചായത്തിലെ മാവണ്ടിയൂരിലാണ് മലബാർ എന്റർപ്രൈസസ് പ്രവർത്തനം തുടങ്ങുന്നത്‌.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!