HomeNewsInitiativesDonationകോവിഡ് പ്രതിരോധ ഉത്പന്നങ്ങൾ നൽകി കുളമംഗലം മൈത്രി ചാരിറ്റബിൾ ട്രസ്റ്റ്

കോവിഡ് പ്രതിരോധ ഉത്പന്നങ്ങൾ നൽകി കുളമംഗലം മൈത്രി ചാരിറ്റബിൾ ട്രസ്റ്റ്

maithri-kolamangalam-covid

കോവിഡ് പ്രതിരോധ ഉത്പന്നങ്ങൾ നൽകി കുളമംഗലം മൈത്രി ചാരിറ്റബിൾ ട്രസ്റ്റ്

വളാഞ്ചേരി : കുളമംഗലം മൈത്രി ചാരിറ്റബിൾ ട്രസ്റ്റ് കോവിഡ് പ്രതിരോധ ഉത്പന്നങ്ങൾ നൽകി. ട്രസ്റ്റ് പ്രവർത്തകരായ ഷുക്കൂർ, ടി.പി. അജിത്, റനീഷ് റഹ്‌മാൻ എന്നിവരിൽനിന്ന് ഡോ. സുരേഷ് ബാബു ഏറ്റുവാങ്ങി. നഗരസഭ കൗൺസിലർ നൗഷാദ് നാലകത്ത്, കെ.പി. യാസർ അറാഫത്ത്, പി.പി. ഉബൈദ്, കെ. ആസിഫ്, പാലാറ നൗഷാദ് എം.കെ. വത്സരാജ്, കെ. സുരേഷ്‌കുമാർ, ദിലീപ് കുമാർ, കെ. സഫ്‌നാസ്, ഷബീബ് എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!