HomeNewsGeneralലഹരിമുക്ത പഞ്ചായത്ത്; ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്ക് നിവേദനം നൽകി ലഹരി നിർമാർജന സമിതി

ലഹരിമുക്ത പഞ്ചായത്ത്; ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്ക് നിവേദനം നൽകി ലഹരി നിർമാർജന സമിതി

lns-irimbiliyam

ലഹരിമുക്ത പഞ്ചായത്ത്; ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്ക് നിവേദനം നൽകി ലഹരി നിർമാർജന സമിതി

ഇരിമ്പിളിയം: മലപ്പുറം ജില്ലാ പഞ്ചായത്തും ലഹരി നിർമാർജന സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരിമുക്ത ജില്ല പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തുകൾ തോറും ലഹരിമുക്ത പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്ക് ലഹരി നിർമാർജന സമിതി കോട്ടക്കൽ മണ്ഡലം പ്രസിഡണ്ട് അബ്ദുറഹിമാൻ എന്ന കുഞ്ഞിപ്പ നിവേദനം നൽകി
സംസ്ഥാന ജനറൽ സെക്രട്ടറി OK കുഞ്ഞി കോമുമാസ്റ്റർ സംസ്ഥാന ഉപാധ്യക്ഷൻ പരീത്കരേക്കാട് ജില്ലാ സെക്രട്ടറി അശ്റഫ് കോടിയിൽ മണ്ഡലം സെക്രട്ടറി ഹുസൈൻ വി പി ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മുഹമ്മദലി,ഫസീല ടീച്ചർ ജസീന മുജീബ്, സൈഫുന്നീസ തുടങ്ങിയവർ പങ്കെടുത്തു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!