HomeNewsEventsഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങൾക്ക് പ്രോത്സാഹനവുമായി ലയൺസ് ക്ലബ്ബ് ഓഫ് കോട്ടക്കൽ ഹെർബൽസിറ്റി

ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങൾക്ക് പ്രോത്സാഹനവുമായി ലയൺസ് ക്ലബ്ബ് ഓഫ് കോട്ടക്കൽ ഹെർബൽസിറ്റി

lions-club-kottakkal-olympics

ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങൾക്ക് പ്രോത്സാഹനവുമായി ലയൺസ് ക്ലബ്ബ് ഓഫ് കോട്ടക്കൽ ഹെർബൽസിറ്റി

കോട്ടക്കൽ: ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങൾക്ക് പ്രോത്സാഹനവുമായി ലയൺസ് ക്ലബ്ബ് ഓഫ് കോട്ടക്കൽ ഹെർബൽസിറ്റി. ചീയർ ഇന്ത്യ പ്രോഗ്രാമിൻ്റെ ഭാഗമായി അംഗങൾ മെഴുകുതിരി തെളിയിച്ചു. ക്ലബ് പ്രസിഡണ്ട് വിജയൻ കോണോ ത്തിൻ്റെ അധ്യക്ഷതയിലായിരുന്നു ചടങ്ങുകൾ. ടോണി ഏനോക്കാരൻ മുഖ്യാതിഥിയായിരുന്നു. ജോർജ്, അനിൽകുമാർ, ജെയിംസ് വളപ്പില, ബാബു ദിവാകരൻ, ഡോ: ബി സുരേഷ്, യു.ഭരതൻ, സ്വർണ സുരേഷ്, വേണു, ഡോ. കെ.ടി മുഹമ്മദ് കുട്ടി, വി.കെ ഷാജി, സജീവ് രാമകൃഷ്ണൻ, ഡോ: ജീന തുടങ്ങിയവർ സംസാരിച്ചു.
ഡോ : മുരളീധരൻ സ്വാഗതവും ഷൈന സത്യജിത് നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!