HomeNewsCrimeവെണ്ടല്ലൂരിലെ കുഞ്ഞിലക്ഷി വധം; പ്രതിക്ക് ജീവപര്യന്തം തടവ്

വെണ്ടല്ലൂരിലെ കുഞ്ഞിലക്ഷി വധം; പ്രതിക്ക് ജീവപര്യന്തം തടവ്

vendallur murder

വെണ്ടല്ലൂരിലെ കുഞ്ഞിലക്ഷി വധം; പ്രതിക്ക് ജീവപര്യന്തം തടവ്

ഇരിമ്പിളിയം: പ്രമാദമായ വളാഞ്ചേരി വെണ്ടല്ലൂര്‍ കുഞ്ഞിലക്ഷ്മി അമ്മ വധക്കേസില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. ചെമ്പ്ര പൈലിപ്പുറം സ്വദേശി ശാന്തകുമാരിയെയാണ് മഞ്ചേരി അഡീഷണല്‍ സെഷന്സ്് കോടതി കുറ്റക്കാരിയായി ശിക്ഷിച്ചത്.
vendallur murder
കൊലപാതകത്തിന് ജീവപര്യന്തം തടവും 25000 രൂപ പിഴയും വിധിച്ച കോടതി, കവർച്ച, തെളിവ് നശിപ്പിക്കൽ, വീട്ടിൽ അതിക്രമിച്ച് കടക്കൽ ഓരോന്നിന് പതിനായിരം രൂപ പിഴയും അഞ്ച് വർഷം കഠിന തടവും വിധിച്ചു. മൊത്തം 55000 രൂപ പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടി തടവ് അനുഭവിക്കേണ്ടിവരും. സി.ഐ സിദ്ധീഖിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ മികവാണ് കേസിന് വഴിത്തിരിവായത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!