HomeNewsElectionമലപ്പുറം ലോകസഭ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.പി സാനു വോട്ട് രേഖപ്പെടുത്തി

മലപ്പുറം ലോകസഭ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.പി സാനു വോട്ട് രേഖപ്പെടുത്തി

v-p-sanu-vote-2021

മലപ്പുറം ലോകസഭ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.പി സാനു വോട്ട് രേഖപ്പെടുത്തി

കുറ്റിപ്പുറം: മലപ്പുറം ലോകസഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.പി സാനുവും കുടുംബവും വോട്ട് രേഖപ്പെടുത്തി. കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലെ പാടികശാല ഹയാത്തുല്‍ ഇസ് ലാം മദ് റസയിലെ 166 ാം നമ്പര്‍ ബൂത്തില്‍ കുടുംബ സമ്മേതം വോട്ട് രേഖപ്പെടുത്തിയത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!