HomeNewsCompetitionജില്ലാ തുടർവിദ്യാഭ്യാസ കലോത്സവം; കുറ്റിപ്പുറം ബ്ലോക്ക്‌ ജേതാക്കൾ

ജില്ലാ തുടർവിദ്യാഭ്യാസ കലോത്സവം; കുറ്റിപ്പുറം ബ്ലോക്ക്‌ ജേതാക്കൾ

continous-education-malappuram

ജില്ലാ തുടർവിദ്യാഭ്യാസ കലോത്സവം; കുറ്റിപ്പുറം ബ്ലോക്ക്‌ ജേതാക്കൾ

മലപ്പുറം: ജില്ലാ തുടർ വിദ്യാഭ്യാസ കലാ കിരീടം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്‌ സാക്ഷരത മിഷന്. 107 പൊയിന്റ് നേടിയാണ് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്‌ സാക്ഷരത മിഷൻ കലാ കിരീടം നേടിയത്.

*84 പൊയിന്റ് നേടിയ കൊണ്ടോട്ടി ബ്ലോക്ക് രണ്ടാം സ്ഥാനവും 67 പൊയിന്റ് നേടിയ തിരുരങ്ങാടി ബ്ലോക്ക് മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ സക്കീന പുൽപ്പാടൻ ഉദ്‌ഘാടനംചെയ്‌തു.
വികസന സമിതി ചെയർമാൻ ഉമ്മർ അറക്കൽ അധ്യക്ഷനായി. വി സുധാകരൻ, കെ സലീന, കെ എം റഷീദ്‌, സജി തോമസ്‌, ശാസ്‌തപ്രസാദ്‌ എന്നിവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!