HomeNewsProtestപൂക്കാട്ടിരിയിൽ ടാക്സി ഡ്രൈവറെ മർദ്ദിച്ചതായി ആരോപണം; പ്രതിഷേധ പ്രകടനം നടത്തി

പൂക്കാട്ടിരിയിൽ ടാക്സി ഡ്രൈവറെ മർദ്ദിച്ചതായി ആരോപണം; പ്രതിഷേധ പ്രകടനം നടത്തി

ktdo-pookkattiri

പൂക്കാട്ടിരിയിൽ ടാക്സി ഡ്രൈവറെ മർദ്ദിച്ചതായി ആരോപണം; പ്രതിഷേധ പ്രകടനം നടത്തി

പൂക്കാട്ടിരി: ടാക്സി സ്റ്റാൻഡിൽ പ്രൈവറ്റ് വാഹനം കിടന്നതുമായി ബന്ധപ്പെട്ട വിഷയം മധ്യസ്ഥതയിൽ തീർക്കുന്നതിനിടെ ടാക്സി ഡ്രൈവറെ മർദ്ധിച്ചതിൽ പ്രതിഷേധിച്ചു കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ 55 സോൻ പൂക്കാട്ടിരി അങ്ങാടിയിൽ പ്രധിഷേധ പ്രകടനം നടത്തി.
ktdo-pookkattiri
പ്രകടനം സംസ്ഥാന പ്രസിഡന്റ് സ്മാസ് മുഹമ്മദ് ഉൽഘാടനം ചെയ്തു.സ്റ്റേറ്റ് കൗന്സിൽ അംഗങ്ങളായ മാനു അരീക്കോട്, ആഷിഖ് ഗുരുവായൂർ, എന്നിവർ പ്രസംഗിച്ചു, ചടങ്ങിൽ ഫൈസൽ മാളിയേക്കൽ നന്ദി പറഞ്ഞു.
റിപ്പോർട്ട്: ഖാലിദ് തൊട്ടിയാൻ


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!