HomeNewsMeetingFelicitationഅധ്യാപക ദിനത്തിൽ വിരമിച്ച അധ്യാപകരെ ആദരിച്ച് വളാഞ്ചേരി മണ്ഡലം കെ.എസ്.യു കമ്മിറ്റി

അധ്യാപക ദിനത്തിൽ വിരമിച്ച അധ്യാപകരെ ആദരിച്ച് വളാഞ്ചേരി മണ്ഡലം കെ.എസ്.യു കമ്മിറ്റി

teachers-ksu-valanchery

അധ്യാപക ദിനത്തിൽ വിരമിച്ച അധ്യാപകരെ ആദരിച്ച് വളാഞ്ചേരി മണ്ഡലം കെ.എസ്.യു കമ്മിറ്റി

വളാഞ്ചേരി: വളാഞ്ചേരി മണ്ഡലം കെ.എസ്.യു കമ്മിറ്റി അധ്യാപക ദിനത്തിൽ അധ്യാപന മേഖലയിൽ സ്തുത്യർഹമായ സേവനമേകി വിരമിച്ച ഗുരുവര്യർക്ക് “ഗുരു വന്ദനം” പരിപാടി സംഘടിപ്പിച്ചു. വിരമിച്ച അധ്യാപകനായ രാജൻ മാഷിനെ വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് മുൻ പ്രസിഡൻറും മണ്ഡലം കോൺഗ്രസ് കമ്മിറ്റി ട്രഷററുമായ ശ്രി. ഭക്തവത്സലൻ പൊന്നാടയണിയിച്ച് ആദരിച്ചു. കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെ.എസ്.യു നേതാക്കൾ സന്നിഹിതരായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!