HomeNewsPoliticsകണ്ണൻ നമ്പ്യാർക്ക് എതിരെ അക്രമണം; കെ.എസ്.യു വളാഞ്ചേരിയിൽ പ്രതിക്ഷേധ റാലി സംഘടിപ്പിച്ചു

കണ്ണൻ നമ്പ്യാർക്ക് എതിരെ അക്രമണം; കെ.എസ്.യു വളാഞ്ചേരിയിൽ പ്രതിക്ഷേധ റാലി സംഘടിപ്പിച്ചു

ksu-protest-kannan

കണ്ണൻ നമ്പ്യാർക്ക് എതിരെ അക്രമണം; കെ.എസ്.യു വളാഞ്ചേരിയിൽ പ്രതിക്ഷേധ റാലി സംഘടിപ്പിച്ചു

വളാഞ്ചേരി:എടപ്പാളിൽ കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി കണ്ണൻ നമ്പ്യാർക്ക് എതിരെ ഗുണ്ടാ ആക്രമണത്തിൽ പ്രതിക്ഷേധിച്ചുകൊണ്ട് കോട്ടക്കൽ കെ.എസ്.യു നിയോജകമണ്ഡലം കമ്മിറ്റിയുടെ പ്രതിക്ഷേധ റാലി വളാഞ്ചേരിയിൽ സംഘടിപ്പിച്ചു. കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡന്റ് അജ്മൽ സാദിഖ് അധ്യക്ഷത വഹിച്ച പ്രതിക്ഷേതസംഗമം Kpcc മെമ്പർ p. ഇഫ്തിഖറുദീൻ ഉത്ഘാടനം നിർവഹിച്ചു.വളാഞ്ചേരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പറശ്ശേരി അസൈനാർ, വളാഞ്ചേരി മുൻസിപ്പൽ കൗൺസിലർ നൗഫൽ പാലാറ,യൂത്ത് കോൺഗ്രസ്‌ സെക്രട്ടറി ഷമീർ പരിയാരത്, കെ സ് യു അസംബ്ലി കമ്മിറ്റി ഭാരവാഹികളായ റംഷാദ് പി, ശബീഹ് പി കെ, ശരത് മെനോക്കി, യാസീൻ കെ കെ, ജലീൽ പി ,ശാക്കിറലി വി വി, മുഹ്‌സിൻ എൻ തുടങ്ങിയവർ സംസാരിച്ചു. കെ എസ് യു മണ്ഡലം പ്രസിഡന്റ് അസറുദീൻ വളാഞ്ചേരി ,അമീൻ കുറ്റിപ്പുറം, റാഷിദ് പാലാറ, റഫീഖ് കെ കെ, മർസൂക് ടി പി, ഫായിസ് യു പി, തുടങ്ങിയവർ സംബന്ധിച്ചു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!