HomeNewsInitiativesDonationകെ.എസ്.ടി.യു കരുതൽസ്പർശം; ഇരിമ്പിളിയം പഞ്ചായത്തിലെ തിരഞ്ഞെടുത്ത സ്കൂളുകളിലേക്ക് സ്മാർട്ട്‌ഫോണുകൾ നൽകി

കെ.എസ്.ടി.യു കരുതൽസ്പർശം; ഇരിമ്പിളിയം പഞ്ചായത്തിലെ തിരഞ്ഞെടുത്ത സ്കൂളുകളിലേക്ക് സ്മാർട്ട്‌ഫോണുകൾ നൽകി

kstu-irimbiliyam-smartphone

കെ.എസ്.ടി.യു കരുതൽസ്പർശം; ഇരിമ്പിളിയം പഞ്ചായത്തിലെ തിരഞ്ഞെടുത്ത സ്കൂളുകളിലേക്ക് സ്മാർട്ട്‌ഫോണുകൾ നൽകി

ഇരിമ്പിളിയം: കരുതൽസ്പർശം പദ്ധതിയുടെ ഭാഗമായി കെ.എസ്.ടി.യു. ഇരിമ്പിളിയം യൂണിറ്റ് കമ്മിറ്റി പഞ്ചായത്തിലെ തിരഞ്ഞെടുത്ത സ്കൂളുകളിലെ ഡിജിറ്റൽ ലൈബ്രറിയിലേക്ക് സ്മാർട്ട്‌ഫോണുകൾ നൽകി. വിതരണോദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി എം. അഹമ്മദ് വെണ്ടല്ലൂർ വി.പി.എ.യു.പി. സ്കൂളിലെ പ്രഥമാധ്യാപിക കെ. ജയയ്ക്ക് നൽകി നിർവഹിച്ചു.
kstu-irimbiliyam-smartphone
ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ കെ. ഫരീദാബേബി, കെ. സുനിത, ഉപജില്ലാ ജനറൽ സെക്രട്ടറി കെ. മുഹമ്മദ് മുസ്തഫ, ടി.പി. സുൽഫിക്കർ, കെ. ഫൈസൽ, കെ. ബാവ, അൻവർ സാദത്ത് എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!