HomeNewsInitiativesDonationഎടയൂർ പഞ്ചായത്തിലെ മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും ആർ.ആർ.ടി പ്രവർത്തകർക്കും കോവിഡ് പ്രതിരോധ ഉപകരണങ്ങൾ നൽകി കെ.എസ്.ടി.യു

എടയൂർ പഞ്ചായത്തിലെ മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും ആർ.ആർ.ടി പ്രവർത്തകർക്കും കോവിഡ് പ്രതിരോധ ഉപകരണങ്ങൾ നൽകി കെ.എസ്.ടി.യു

kstu-edayur-covid

എടയൂർ പഞ്ചായത്തിലെ മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും ആർ.ആർ.ടി പ്രവർത്തകർക്കും കോവിഡ് പ്രതിരോധ ഉപകരണങ്ങൾ നൽകി കെ.എസ്.ടി.യു

എടയൂർ: കെ.എസ്.ടി.യു കരുതൽ സ്പർശം ക്യാമ്പയിന്റെ ഭാഗമായി കുറ്റിപ്പുറം ഉപജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ എടയൂർ പഞ്ചായത്തിലെ മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും ആർ.ആർ.ടി പ്രവർത്തകർക്കും മറ്റു സന്നദ്ധ പ്രവർത്തകർക്കുമുള്ള ഗ്ലൗസ്, യു.ടി ഷമീർ മാസ്റ്റർ പഞ്ചായത്ത് പ്രസിഡന്റ് എം. പി. ഹസീന ഇബ്രാഹിന് കൈമാറി.
ജില്ലാ പഞ്ചായത്ത് മെമ്പർ എ.പി സബാഹ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി വേലായുധൻ, വാർഡ് മെമ്പർമാരായ പി.ടി അയ്യൂബ്, കെ.ടി നൗഷാദ് എന്ന മണി, പി.എം മുഹമ്മദ്, കെ.എസ്.ടി.യു സബ് ജില്ലാ പ്രസിഡന്റ് പി അബൂബക്കർ മാസ്റ്റർ, ഒ.കെ സിദീഖ് മാസ്റ്റർ എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!