HomeNewsTransportപെരിന്തൽമണ്ണ – മൈസുരു ബസ് സർവ്വീസ് പുനരാരംഭിച്ചു

പെരിന്തൽമണ്ണ – മൈസുരു ബസ് സർവ്വീസ് പുനരാരംഭിച്ചു

ksrtc-perinthalmanna-mundakkayam

പെരിന്തൽമണ്ണ – മൈസുരു ബസ് സർവ്വീസ് പുനരാരംഭിച്ചു

അരീക്കോട്: പെരിന്തൽമണ്ണയിൽനിന്ന് പുലർച്ചെ 5.45-ന് മഞ്ചേരി, അരീക്കോട്, മുക്കം വഴി മൈസൂരുവിലേക്ക്‌ സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി. സൂപ്പർഫാസ്റ്റ് ബസ് പുനരാരംഭിക്കാൻ മന്ത്രി ആന്റണി രാജു ഉത്തരവിറക്കി. കഴിഞ്ഞ 11 മുതലാണ് ബസ് സർവീസ് നിർത്തിയത്. ഏറനാട് മണ്ഡലം മുസ്‌ലിംലീഗ് സെക്രട്ടറി പി.പി. സഫറുള്ള, എം.എൽ.എ. പി.കെ. ബഷീർ മുഖേന മന്ത്രിക്ക്‌ നിവേദനം നൽകിയിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!