HomeNewsAgricultureകുറ്റിപ്പുറം കൃഷിഭവനിൽ വിത്തു തേങ്ങ സംഭരണം

കുറ്റിപ്പുറം കൃഷിഭവനിൽ വിത്തു തേങ്ങ സംഭരണം

coconut-seed

കുറ്റിപ്പുറം കൃഷിഭവനിൽ വിത്തു തേങ്ങ സംഭരണം

കുറ്റിപ്പുറം: കൃഷിഭവനുകീഴിൽ അത്യുത്‌പാദനശേഷിയുള്ള കുറിയ ഇനം തെങ്ങുകളുടെ വിത്തുതേങ്ങകൾ സംഭരിക്കുന്നു. ഒരു തേങ്ങയ്ക്ക് 70 രൂപ പ്രതിഫലം ലഭിക്കുന്നു. കുറിയ ഇനം തെങ്ങുകൃഷി ചെയ്യുന്ന കർഷകർ കുറ്റിപ്പുറം കൃഷിഭവനുമായി ബന്ധപ്പെടണം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!