HomeNewsMeetingFelicitationപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും വിരമിച്ച അധ്യാപകരെയും ആദരിച്ച് കെ.പി.എസ്.ടി.എ. കുറ്റിപ്പുറം ഉപജില്ലാകമ്മിറ്റി

പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും വിരമിച്ച അധ്യാപകരെയും ആദരിച്ച് കെ.പി.എസ്.ടി.എ. കുറ്റിപ്പുറം ഉപജില്ലാകമ്മിറ്റി

kpsta-kuttippuram-felicitation

പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും വിരമിച്ച അധ്യാപകരെയും ആദരിച്ച് കെ.പി.എസ്.ടി.എ. കുറ്റിപ്പുറം ഉപജില്ലാകമ്മിറ്റി

വളാഞ്ചേരി: കെ.പി.എസ്.ടി.എ. കുറ്റിപ്പുറം ഉപജില്ലാകമ്മിറ്റി കഴിഞ്ഞവർഷം വിരമിച്ച അധ്യാപകർക്കുള്ള ആദരവും ഈവർഷം എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് നേടിയ അധ്യാപകരുടെ മക്കൾക്കുള്ള അനുമോദനവും നടത്തി. ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനംചെയ്തു. കെ.ടി. സൻജീദ് അധ്യക്ഷതവഹിച്ചു. കെ.പി. അബ്ദുൽമജീദ്, കെ.എൽ. ഷാജു, മോഹനൻ, എ.പി. നാരായണൻ, വി.കെ. ഷഫീഖ്, ബെന്നി തോമസ്, കെ. ബിജു, പ്രശാന്തി എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!