HomeNewsInaugurationനവീകരണം പൂർത്തീകരിച്ച കെ.പി.എസ് തങ്ങൾ റോഡ് ഉദ്ഘാടനം ചെയ്തു

നവീകരണം പൂർത്തീകരിച്ച കെ.പി.എസ് തങ്ങൾ റോഡ് ഉദ്ഘാടനം ചെയ്തു

kps-thangal-road-kuttippuram

നവീകരണം പൂർത്തീകരിച്ച കെ.പി.എസ് തങ്ങൾ റോഡ് ഉദ്ഘാടനം ചെയ്തു

കുറ്റിപ്പുറം:കുറ്റിപ്പുറം പഞ്ചായത്ത് 14-ാം വാർഡിൽ
നവീകരണം പൂർത്തീകരിച്ച കെ.പി.എസ് തങ്ങൾ റോഡ് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയിൽ 10 ലക്ഷം ഫണ്ടനുവദിച്ചാണ് കോൺക്രീറ്റ് പ്രവൃത്തി പൂർത്തീകരിച്ചത്. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി, ജില്ലാ പഞ്ചായത്ത് മെമ്പർ മൂർക്കത്ത് ഹംസ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.ഇ. സഹീർ മാസ്റ്റർ,വാർഡ് മെമ്പർമാരായ കെ.പി.എസ്. പൂക്കോയ തങ്ങൾ,തെക്കഞ്ചേരി മുഹമ്മദ് കുട്ടി ഹാജി, പൊറ്റാരത്ത് ഹൈദരലി,
പി.വി. ഷാജി, പൊറ്റാരത്ത് അലി, പൊറ്റാത്ത് ഹാരിസ്, ഷംസുപ്പ, നാസർ എൻ.പി, ഷിഖ്ന, ഉണ്ണി നായർ പള്ളിയാലിൽ, ഗിരിജ വത്സരാജൻ, കെ.പി അസിസ്, അനൂപ് പള്ളിയാലിൽ,ടി.സുലൈമാൻ, സി.പി ഹംസ, സി.പി ഹനീഫ, ജബ്ബാർ വി., ഷംസു ചൊറ്റാരത്ത്, ടി.കെ സൈതാലി, അടക്കൂത്ത്
സൈതാലി, ടി.പി സക്കീർ , ഇ.കെ. ഹംസ, ടി.പി ഇഖ്ബാൽ, താഹിർ ഇയ്യകാട്ടിൽ, അലി അക്ബർ, ജാഫർ തട്ടോട്ടിൽ, പൊറ്റാ രത്ത് റഷീദ്, പൊറ്റാരത്ത് സൈതാലി കുട്ടി,എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!