HomeNewsPoliticsസിപിഎം വളാഞ്ചേരി ടൗൺ ബ്രാഞ്ച് കോട്ടീരി നാരായണൻ രക്തസാക്ഷി ദിനാചരണം നടത്തി

സിപിഎം വളാഞ്ചേരി ടൗൺ ബ്രാഞ്ച് കോട്ടീരി നാരായണൻ രക്തസാക്ഷി ദിനാചരണം നടത്തി

kotteeri-valanchery-martyrdom-day

സിപിഎം വളാഞ്ചേരി ടൗൺ ബ്രാഞ്ച് കോട്ടീരി നാരായണൻ രക്തസാക്ഷി ദിനാചരണം നടത്തി

വളാഞ്ചേരി : സിപിഎം വളാഞ്ചേരി ടൗൺ ബ്രാഞ്ച് കോട്ടീരി നാരായണൻ രക്ത സാക്ഷി ദിനാചരണം നടത്തി. സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി പി സക്കറിയ അനുസ്മരണ പ്രഭാഷണം നടത്തി. എൻ വേണുഗോപാൽ പതാക ഉയർത്തി.ഏരിയ സെക്രട്ടറി കെ.പി.ശങ്കരൻ SFI അഖിലേന്ത്യാ പ്രസിഡണ്ട് VP സാനു,കെ.എം ഫിറോസ് ബാബു, കെ പി യാസർ അറഫാത്ത് തുടങ്ങിയവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!