HomeNewsPoliticsഎ.പി ഫാസിൽ അനുസ്മരണം വളാഞ്ചേരിയിൽ നടത്തി

എ.പി ഫാസിൽ അനുസ്മരണം വളാഞ്ചേരിയിൽ നടത്തി

remembering ap fasil

എ.പി ഫാസിൽ അനുസ്മരണം വളാഞ്ചേരിയിൽ നടത്തി

വളാഞ്ചേരി: എ.പി ഫാസിൽ അനുസ്മരണം വളാഞ്ചേരിയിൽ നടത്തി. അകാലത്തില്‍ വിടപറഞ്ഞ എംഎസ്എഫ് പ്രവര്‍ത്തകനായിരുന്ന എപി ഫാസിലിന്റെ ഓര്‍മയിലാണ് സഹപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വളാഞ്ചേരിയില്‍ അനുസ്മരണം സംഘടിപ്പിച്ചത്. എംഎസ്എഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അനുസ്മരണസമ്മേളനം പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
remembering ap fasil
അംജദ് അലി പിപി അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുനീര്‍ ഹുദവി വിളയില്‍, സിഎച്ച് അബുയൂസഫ്, കെഎം ഗഫൂര്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ബഷീര്‍ രണ്ടത്താണി, പികെഎം ഷാഫി, റിയാസ് പുല്‍പ്പറ്റ, കബീര്‍ മുതുപ്പറമ്പ്, അഷ്ഹര്‍ പെരുമുക്ക്, വിപി വഹാബ്, അഷ്‌റഫ് അമ്പലത്തിങ്ങല്‍, സലാം വളാഞ്ചേരി എന്നിവര്‍ സംസാരിച്ചു.

Summary: Kottakkal MSF committee conducts an event at Valanchery in remembrance to their fallen worker AP Fasil on his 2nd death anniversary.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!