HomeNewsGeneralരക്ഷാപ്രവർത്തനത്തിൽ കൂടെനിന്നവർക്ക് സദ്യയൊരുക്കി

രക്ഷാപ്രവർത്തനത്തിൽ കൂടെനിന്നവർക്ക് സദ്യയൊരുക്കി

club-police

രക്ഷാപ്രവർത്തനത്തിൽ കൂടെനിന്നവർക്ക് സദ്യയൊരുക്കി

കൊളത്തൂർ: പ്രളയദുരിതത്തിൽ എടപ്പലത്തെ ഒരു തുരുത്തിൽ ഒറ്റപ്പെട്ട 25 ആളുകളെ കരയ്ക്കടുപ്പിക്കാൻ കൊളത്തൂർ പോലീസിന്റെ കൂടെനിന്ന് പ്രയത്നിച്ച മൂർക്കനാട് വിന്നേഴ്സ് ക്ലബ്ബിലെ അംഗങ്ങൾക്ക് സ്റ്റേഷനിലെ ഓണാഘോഷദിനത്തിൽ സദ്യയൊരുക്കി. രക്ഷാപ്രവർത്തനത്തിൽ ക്ലബ്ബ് അംഗങ്ങൾക്ക് നേതൃത്വം നൽകിയ കെ.പി. നൗഫൽ, കെ.പി. ഗഫൂർ, സി.എം. മുഹ്‌സിൻ, കെ.പി. റഫീഖ് എന്നിവരാണ് പോലീസുകാരുടെ ക്ഷണം സ്വീകരിച്ച് സ്റ്റേഷനിലെത്തിയത്. സദ്യയിലും ഓണാഘോഷ പരിപാടികളിലും പങ്കെടുപ്പിച്ചാണ് ക്ലബ്ബ് അംഗങ്ങളെ പോലീസ് യാത്രയാക്കിയത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!