HomeNewsInaugurationകോലാർകുന്ന്-കിള റോഡ് ഉദ്ഘാടനം ചെയ്തു

കോലാർകുന്ന്-കിള റോഡ് ഉദ്ഘാടനം ചെയ്തു

kolarkunnu-kila-road

കോലാർകുന്ന്-കിള റോഡ് ഉദ്ഘാടനം ചെയ്തു

എടയൂർ: എടയൂർ ഗ്രാമപ്പഞ്ചായത്തിലെ കോലാർകുഴി-കിള റോഡ് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു.
kolarkunnu-kila-road
മൊയ്തു എടയൂർ, കോടിയിൽ അസീസ്, കല്ലിങ്ങൽ മുഹമ്മദ്കുട്ടി, പി.പി. അബു, ഗഫൂർ കപ്പൂരത്ത്, ബഷീർ കരേക്കാട്, അബു താഹിർ, ഒ.കെ. ഇർഷാദ് തുടങ്ങിയവർ പങ്കെടുത്തു. എം.എൽ.എയുടെ ആസ്തി വികസനഫണ്ടിൽനിന്നും പത്തുലക്ഷം രൂപ വിനിയോഗിച്ച് കോൺക്രീറ്റ് ചെയ്താണ് റോഡ് നിർമിച്ചത്‌.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!