HomeNewsInitiativesDonationഅഞ്ഞൂറോളം കുടുംബങ്ങൾക്ക് റംസാൻ കിറ്റുകൾ വിതരണം ചെയ്തു ഖിദ്മ കാവുംപുറം

അഞ്ഞൂറോളം കുടുംബങ്ങൾക്ക് റംസാൻ കിറ്റുകൾ വിതരണം ചെയ്തു ഖിദ്മ കാവുംപുറം

khidma-kavumpuram

അഞ്ഞൂറോളം കുടുംബങ്ങൾക്ക് റംസാൻ കിറ്റുകൾ വിതരണം ചെയ്തു ഖിദ്മ കാവുംപുറം

വളാഞ്ചേരി : കാവുംപുറത്തെ സന്നദ്ധ സേവനകൂട്ടായ്മയായ ഖിദ്മ പ്രദേശത്തെ അഞ്ഞൂറോളം കുടുംബങ്ങൾക്ക് റംസാൻകിറ്റുകൾ വിതരണംചെയ്തു. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ വിതരണോദ്ഘാടനം നിർവഹിച്ചു. എം.പി. ഹാരിസ് അധ്യക്ഷതവഹിച്ചു. യു. ശിഹാബ്, വളാഞ്ചേരി നഗരസഭാധ്യക്ഷൻ അഷ്‌റഫ് അമ്പലത്തിങ്ങൽ, അംഗങ്ങളായ മുജീബ് വാലാസി, സദാനന്ദൻ കോട്ടീരി, ബ്ലോക്ക് പഞ്ചായത്തംഗം ഒ.കെ. സുബൈർ, ഡോ. എൻ. മുഹമ്മദാലി എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!