HomeNewsNRIപ്രവാസിവിരുദ്ധ നയങ്ങൾക്കെതിരേ കേരള പ്രവാസി ഫെഡറേഷൻ വളാഞ്ചേരിയിൽ പ്രതിഷേധസമരം നടത്തി

പ്രവാസിവിരുദ്ധ നയങ്ങൾക്കെതിരേ കേരള പ്രവാസി ഫെഡറേഷൻ വളാഞ്ചേരിയിൽ പ്രതിഷേധസമരം നടത്തി

kerala-pravasi-federation-valanchery

പ്രവാസിവിരുദ്ധ നയങ്ങൾക്കെതിരേ കേരള പ്രവാസി ഫെഡറേഷൻ വളാഞ്ചേരിയിൽ പ്രതിഷേധസമരം നടത്തി

വളാഞ്ചേരി : പ്രവാസിവിരുദ്ധ നയങ്ങൾക്കെതിരേ കേരള പ്രവാസി ഫെഡറേഷൻ (കെ.പി.എഫ്.) പ്രതിഷേധസമരം നടത്തി. അഷറഫലി കാളിയത്ത് ഉദ്ഘാടനംചെയ്തു. സി.കെ.എ. സലാം അധ്യക്ഷതവഹിച്ചു. കുഞ്ഞാപ്പുട്ടി ആലുക്കൽ, ടി. ജാനിഷ്ബാബു, സി.എച്ച്. സഹീർ, സുരേഷ് വലിയകുന്ന്, ബാലൻ ഇരിമ്പിളിയം, പി. മുഹമ്മദ് റിയാസ്, ഇബ്രാഹിം കുളമംഗലം എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!