HomeNewsPublic Awarenessകാട്ടിപ്പരുത്തി വില്ലേജ് ഓഫീസ് ഇന്ന് മുതൽ കാവുംപുറം ബ്ലോക്ക് ഓഫീസ് സമുച്ചയത്തിൽ പ്രവർത്തിക്കും

കാട്ടിപ്പരുത്തി വില്ലേജ് ഓഫീസ് ഇന്ന് മുതൽ കാവുംപുറം ബ്ലോക്ക് ഓഫീസ് സമുച്ചയത്തിൽ പ്രവർത്തിക്കും

kattipparuthi-village-office

കാട്ടിപ്പരുത്തി വില്ലേജ് ഓഫീസ് ഇന്ന് മുതൽ കാവുംപുറം ബ്ലോക്ക് ഓഫീസ് സമുച്ചയത്തിൽ പ്രവർത്തിക്കും

വളാഞ്ചേരി : പട്ടണത്തിൽ പ്രവർത്തിക്കുന്ന കാട്ടിപ്പരുത്തി വില്ലേജ് ഓഫീസ് ശനിയാഴ്‌ച മുതൽ കാവുംപുറത്ത് പ്രവർത്തിക്കും. വില്ലേജ് ഓഫീസ് സ്‌മാർട്ട് ഓഫീസാക്കുന്നതിന്റെ ഭാഗമായി കെട്ടിടം പുതുക്കിപ്പണിയുന്നതിനാലാണ് കാവുംപുറത്തുള്ള ബ്ലോക്ക് ഓഫീസ് സമുച്ചയത്തിലേക്കു മാറ്റിയതെന്ന് വില്ലേജ് ഓഫീസർ എൻ. ജയശങ്കർ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!