HomeNewsCompetitionഎസ്.എസ്.എഫ്. വളാഞ്ചേരി ഡിവിഷൻ സാഹിത്യോത്സവ്; കരേക്കാട് സെക്ടർ ജേതാക്കൾ

എസ്.എസ്.എഫ്. വളാഞ്ചേരി ഡിവിഷൻ സാഹിത്യോത്സവ്; കരേക്കാട് സെക്ടർ ജേതാക്കൾ

valanchery-sahityolsav

എസ്.എസ്.എഫ്. വളാഞ്ചേരി ഡിവിഷൻ സാഹിത്യോത്സവ്; കരേക്കാട് സെക്ടർ ജേതാക്കൾ

വളാഞ്ചേരി: രണ്ട് ദിവസങ്ങളിലായി പുറമണ്ണൂരിൽ നടന്ന എസ്.എസ്.എഫ്. വളാഞ്ചേരി ഡിവിഷൻ സാഹിത്യോത്സവത്തിൽ 421 പോയിന്റുകൾ നേടി കരേക്കാട് സെക്ടർ ജേതാക്കളായി.
perfect
നടുവട്ടം, വടക്കുംപുറം സെക്ടറുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനക്കാരായി. വടക്കുംപുറം സെക്ടറിലെ കെ.കെ. അഷ്മിൽ കലാപ്രതിഭയും നടുവട്ടം സെക്ടറിലെ കെ. മുഹ്‌സിൻ സർഗപ്രതിഭയുമായി.
valanchery-sahityolsav
സമാപനസമ്മേളനം എസ്.എസ്.എഫ്. മലപ്പുറം വെസ്റ്റ് ജില്ലാപ്രസിഡന്റ് സി.ടി. ഷറഫുദ്ദീൻ സഖാഫി ഉദ്ഘാടനം ചെയ്തു. ഉമർ അൻവരി അധ്യക്ഷനായി. മുനീർ പാഴൂർ, പി.എം. അബ്ദുസമദ്, പി.ടി. അഫ്‌സൽ, പി.കെ. സിദ്ദീഖ്, കെ.പി. ശിഹാബുദ്ദീൻ സഅദി, ജാഫർ സഖാഫി, ടി.ടി. സിദ്ദീഖ് സഖാഫി, നൗഷാദ് സഖാഫി, പി. നജ്മുദ്ദീൻ സഖാഫി തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

Tags
No Comments

Leave A Comment

Don`t copy text!