HomeUncategorizedപാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് ഇരിമ്പിളിയം ജീവനി പാലിയേറ്റീവ് സന്ദേശയാത്ര സംഘടിപ്പിച്ചു

പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് ഇരിമ്പിളിയം ജീവനി പാലിയേറ്റീവ് സന്ദേശയാത്ര സംഘടിപ്പിച്ചു

jeevani-palliative-irimbiliyam

പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് ഇരിമ്പിളിയം ജീവനി പാലിയേറ്റീവ് സന്ദേശയാത്ര സംഘടിപ്പിച്ചു

ഇരിമ്പിളിയം: ഇരിമ്പിളിയം ജീവനി പാലിയേറ്റീവ് ക്ലിനിക്കിന്റെ ആഭിമുഖ്യത്തിൽ കൊടുമുടി മുതൽ വലിയകുന്ന് വരെ പാലിയേറ്റീവ് സന്ദേശയാത്ര സംഘടിപ്പിച്ചു. ജനപങ്കാളിത്വം കൊണ്ടും വിദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ടും വൻ വിജയമായി സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞു. ബാലസംഘം നൽകിയ നെബുലൈസെർ പാലിയേറ്റീവ് ക്ലിനിക്കിന്‌ വേണ്ടി രക്ഷധികാരികൾ ഏറ്റുവാങ്ങി. ഇരിമ്പിളിയം MES ഹയർ സെക്കന്ററി സ്കൂളിലെ പാലിയേറ്റീവ് ക്ലബ്‌ ആയ പ്രത്യാശ അംഗങ്ങൾ, NSS വോളന്റീർസ് തുടങ്ങിയവർ വിഭവ സമാഹരണം നടത്തി ക്ലിനിക് ഭാരവാഹികളെ ഏൽപ്പിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!